Let us do the

Prof. Joseph Mundassery Scholarship application can be submitted immediately (4-12-2023)

So you can give your best WITHOUT CHANGE

പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അപേക്ഷ ഉടൻ നൽകാം

ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 2022-23-ന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ 2023-24 അധ്യയനവർഷത്തിൽ എസ്.എസ്.എൽ.സി.,ടി.എച്ച്.എസ്.എൽ.സി., പ്ലസ്ടു /വി.എച്ച്.എസ്.ഇ. പരീക്ഷകളിൽ എല്ലാവിഷയങ്ങൾക്കും എ.പ്ലസ് നേടുന്നവർക്കും ബിരുദതലത്തിൽ 80 ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദതലത്തിൽ 75 ശതമാനം മാർക്കോ നേടുന്നവർക്കുമാണ് സ്കോളർഷിപ്പ്. സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാകണം. കൂടുതൽ വിവരങ്ങൾക്ക്: https://www.dcescholarship.kerala.gov.in അവസാന തീയതി. ഡിസംബർ 18.


Send us your details to know more about your compliance needs.