Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (01-03-2025)

So you can give your best WITHOUT CHANGE

CISF: 1161 കോൺസ്റ്റബിൾ ഒഴിവുകൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി  ഫോഴ്സിൽ (സിഐഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്‌സ്‌മാൻ) തസ്തികയിലെ 1,161 ഒഴിവിലേക്ക് മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും അവസരമുണ്ട്. അപേക്ഷാ ഫോം ഉൾപ്പെടെ വിശദവിവരങ്ങൾക്ക്: https://cisfrectt.cisf.gov.in 

RITES: 80 എൻജിനീയർ/അസിസ്റ്റന്റ് ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ഹരിയാനയിലെ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ ടെക്നിക്കൽ അസിസ്‌റ്റൻ്റ്, റസിഡൻ്റ് എൻജിനീയർ തസ്‌തികകളിൽ 80 ഒഴിവ്. കരാർ നിയമനം. മാർച്ച് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rites.com 


Send us your details to know more about your compliance needs.