Let us do the

Yoga MSc, Diploma (31-10-2025)

So you can give your best WITHOUT CHANGE

യോഗ എംഎസ്‌സി, ഡിപ്ലോമ

എംജി സർവകലാശാലയുടെ എംഎസ്സി യോഗ & ജെറിയാട്രിക് കൗൺസലിങ്, പിജി ഡിപ്ലോമ ഇൻ യോഗ, ഡിപ്ലോമ ഇൻ യോഗ & നാച്വറൽ ലിവിങ് എന്നീ പ്രോഗ്രാമുകൾക്ക് ഓഫ് ലൈനായി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: cyn.mgu.ac.in 


Send us your details to know more about your compliance needs.