So you can give your best WITHOUT CHANGE
ന്യൂറോ സയൻസിൽ എംഎസ്‌സി, പിഎച്ച്‌ഡി അപേക്ഷ ആരംഭിച്ചിരിക്കുന്നു
കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ സഹായത്തോടെ ഹരിയാനയിലെ മനേസറിൽ പ്രവർത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ നാഷനൽ ബ്രെയിൻ റിസർച് സെന്ററിൽ എംഎസ്സി-ന്യൂറോസയൻസ് പ്രവേശനത്തിനു മാർച്ച് 31 വരെ ഓൺലൈൻ / ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കും. പിഎച്ച്ഡി അപേക്ഷ മേയ് 16 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.nbrc.ac.in
Send us your details to know more about your compliance needs.