So you can give your best WITHOUT CHANGE
നാഷണൽ ഫിലിം ആർക്കൈവിൽ ഫെലോഷിപ്പിന് അപേക്ഷിക്കാം
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നാഷണൽ ഫിലിം ആർക്കൈവ് ഓഫ് ഇന്ത്യയിൽ (NFAI) ഫെലോഷിപ്പുകൾക്ക് അവസരം. റിസർച്ച് സ്റ്റഡി, മോണോഗ്രാഫ്, ഓഡിയോ-വിഷ്വൽ ഹിസ്റ്ററി പ്രോജക്ട് വിഭാഗങ്ങളിലായാണ് ഫെലോഷിപ്പുകൾ. മാധ്യമപ്രവർത്തകർ, ഗവേഷകർ, ചലച്ചിത്രനിരൂപകർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 9. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക nfai.nfdcindia.com
Send us your details to know more about your compliance needs.