So you can give your best WITHOUT CHANGE
സിഎസ്ഐആർ-യുജിസി 'നെറ്റ്' ഓൺലൈൻ അപേക്ഷ 24 വരെ നൽകാം
കൗൺസിൽ ഓഫ് സയന്റിഫിക് & ഇൻഡസ്ട്രിയൽ റിസർച്ചും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനും ചേർന്നു നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി '' (JOINT CSIR-UGC NET) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സയൻസ്/ടെക്നോളജി പി എച്ച്ഡി പ്രവേശനത്തിനും ഈ ടെസ്റ്റിലെ സ്കോർ പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക്: https://csimet.nta.ac.in
Send us your details to know more about your compliance needs.