So you can give your best WITHOUT CHANGE
പ്രതിഭ സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഹയർ സെക്കൻഡറി 90% മാർക്കോടെ ജയിച്ച് അടിസ്ഥാന സയൻസ് വിഷയങ്ങളിൽ ബിരുദ /ഇന്റഗ്രേറ്റഡ് പിജി പ്രവേശനം നേടിയവർക്ക്ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പ്രതിഭ സ്കോളർഷിപ്പിന് 5 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: prathibha.kscste.kerala.gov.in
Send us your details to know more about your compliance needs.