So you can give your best WITHOUT CHANGE
നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റി: മേയ് 29 വരെ അപേക്ഷിക്കാം
ഫൊറൻസിക് സയൻസിൽ ദീർഘകാല കോഴ്സുകൾ നൽകുന്ന മികച്ച സർവകലാശാലയാണ് "നാഷനൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റി' (www.nfsu.ac.in). 2023-24ലെ പ്രവേശനത്തിന് https://admission.nfsu.ac.in എന്ന സൈറ്റിൽ മേയ് 29 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശനത്തിന് NFAT-2023 എന്ന എൻട്രൻസ് പരീക്ഷയുണ്ട്. ഇത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി അടക്കം 23 കേന്ദ്രങ്ങളിൽ ജൂലൈ 1, 2 തീയതികളിൽ നാഷനൽടെസ്റ്റിങ് ഏജൻസി (www.nta.ac.in) നടത്തും.
Send us your details to know more about your compliance needs.