Let us do the

Kochi University of Science and Technology has started admission for Undergraduate/Integrated Program (11-02-2025)

So you can give your best WITHOUT CHANGE

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ബിരുദ/ഇൻറഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം ആരംഭിച്ചിരിക്കുന്നു

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്), 2025-26ലെ വിവിധ ബാച്ചർ/ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റി(കാറ്റ്)ന് ഇന്നുമുതൽ അപേക്ഷിക്കാം. അപേക്ഷ admissions.cusat.ac.in വഴി മാർച്ച് 10 വരെ നൽകാം. സർവകലാശാലയെക്കുറിച്ച് കൂടുതൽ അറിയാൻ: www.cusat.ac.in 


Send us your details to know more about your compliance needs.