Let us do the

Junior Olympiad: Application is open (16-07-2024)

So you can give your best WITHOUT CHANGE

ജൂനിയർ ഒളിംപ്യാഡ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ശാസ്ത്ര വിഷയങ്ങളിൽ മിടുക്കരായ കുട്ടികളെ കണ്ടെത്താൻ ഐഐടി മദ്രാസ് വിദ്യാർഥി കൂട്ടായ്മയായ ടെൻസേഴ്സ് ജൂനിയർ ഒളിംപ്യാഡ് സംഘടിപ്പിക്കുന്നു. ദേശീയ തലത്തിലുള്ള ജൂനിയർ ഒളിംപ്യാഡ് പരീക്ഷ ജനുവരി 18നു നടത്തും. 5 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കു പങ്കെടുക്കാം. ഓൺലൈനായും ഓഫ്‌ലൈനായും പരീക്ഷ എഴുതാം. നിശ്ചിത റജിസ്ട്രേഷൻ ഫീസ് അടയ്ക്കണം. ഡിസംബർ 15നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.olympiad.tensors.in 

 


Send us your details to know more about your compliance needs.