Let us do the

Apply for journalism training (15-02-2024)

So you can give your best WITHOUT CHANGE

പത്രപ്രവർത്തന പരിശീലനത്തിന് അപേക്ഷിക്കാം 

മലയാള മനോരമയിൽ പത്രപ്രവർത്തന പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം / പ്രഫഷനൽ ബിരുദം. അവസാനവർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അവസരം. പൊതുവിഷയങ്ങളിൽ താൽപര്യവും നിരീക്ഷണപാടവവും ഭാഷാപ്രാവീണ്യവും ഉണ്ടായിരിക്കണം. പ്രായപരിധി: 26. ഒന്നര വർഷം പരിശീലന കാലയളവിൽ സ്‌റ്റൈപ്പൻഡ് പ്രതിമാസം 27,500 രൂപ. പ്രാഗത്ഭ്യം തെളിയിക്കുന്നവരെ മനോരമയിൽ റിപ്പോർട്ടർ / സബ് എഡിറ്റർ തസ്‌തികയിൽ നിയമിക്കും. കൂടുതൽ വിവരങ്ങൾക്ക്: editorialexam@mm.co.in 


Send us your details to know more about your compliance needs.