Let us do the

Plus Two Say Exam Application From Today (26-05-2023)

So you can give your best WITHOUT CHANGE

പ്ലസ് ടു സേ പരീക്ഷ അപേക്ഷ ഇന്നുമുതൽ

ഹയർ സെക്കൻഡറി സേ (സേവ് എ ഇയർ), ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഇന്നുമുതൽ 29 വരെ പിഴയില്ലാതെയും 30നു പിഴയോടെയും അപേക്ഷിക്കാം. പരീക്ഷകൾ ജൂൺ 21നു തുടങ്ങും. മാർച്ചിലെ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഡി പ്ലസ് ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവർക്ക് ഏതെങ്കിലും ഒരു വിഷയം ഇംപ്രൂവ് ചെയ്യാം. സേ / ഇംപ്രൂവ്മെന്റ് പരീക്ഷാ വിജ്ഞാപനം ഹയർ സെക്കൻഡറി എജ്യുക്കേഷൻ പോർട്ടലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് നോക്കുക http://www.dhsekerala.gov.in/


Send us your details to know more about your compliance needs.