So you can give your best WITHOUT CHANGE
SAI: 50 യങ് പ്രൊഫഷണൽ ഒഴിവുകൾ
സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ യങ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷിക്കാം. 50 ഒഴിവുണ്ട്. നാലുവർഷത്തെ കരാർവ്യവസ്ഥയിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക്: http://sportsauthorityofindia.nic.in സന്ദർശിക്കുക.
സിഡ്ബിയിൽ 72 മാനേജർ/അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ
ലഖ്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാൾ ഇൻഡസ്ട്രീസ് ഡിവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ (SIDBI) മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 72 ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാനതീയതി നവംബർ 16. കൂടുതൽ വിവരങ്ങൾക്ക്: www.idbibank.in
Send us your details to know more about your compliance needs.