Let us do the

MBA in MG: Application can be submitted till 20 (14-05-2024)

So you can give your best WITHOUT CHANGE

എംജിയിൽ എംബിഎ: അപേക്ഷ 20 വരെ നൽകാം

എംജി സർവകലാശാലാ സ്‌കൂൾ ഓഫ് മാനേജ്മെന്റ് ആൻഡ് ബിസിനസ് സ്‌റ്റഡീസിൽ എംബിഎ കോഴ്സിന് ഓൺലൈനായി അപേക്ഷിക്കാനുള്ള സമയം മെയ്‌ 20 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: admission.mgu.ac.in 


Send us your details to know more about your compliance needs.