So you can give your best WITHOUT CHANGE
ഡൽഹി കോടതികളിൽ ലൈബ്രേറിയൻ ഒഴിവുകൾ
ഡൽഹിയിലെ ജില്ലാകോടതികളിലും കുടുംബകോടതികളിലുമുള്ള ലൈബ്രേറിയൻമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. ഏഴ് ഒഴിവുണ്ട്. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് (വിജ്ഞാപന നമ്പർ: 823/24). അപേക്ഷ: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾ https://dsssbonline.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 7.
എച്ച്.ഡി.എഫ്.സിയിൽ ഓഫീസർ ഒഴിവുകൾ
മുംബൈ ആസ്ഥാനമായുളള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ ബാങ്കിൽ (എച്ച്.ഡി.എഫ്.സി) റിലേഷൻഷിപ്പ് മാനേജർ- പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി അയക്കണം. അവസാന തീയതി: ഫെബ്രുവരി 7. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.hdfcbank.com
Send us your details to know more about your compliance needs.