So you can give your best WITHOUT CHANGE
എംഡിഎസ് പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം
തിരുവനന്തപുരം പിജി ഡെന്റൽ കോഴ്സിലേക്കുള്ള പ്രവേശനത്തിനായി നീറ്റ് എംഡിഎസ് സ്കോർ കുറച്ചതു പ്രകാരം പുതുതായി യോഗ്യത നേടിയ വിദ്യാർഥികളിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിനും ഒക്ടോബർ 31 വൈകുന്നേരം 3 മണി വരെ സൗകര്യം ലഭ്യമാക്കി. വിവരങ്ങൾ വെബ്‌സൈറ്റിൽ .https://www.cee.kerala.gov.in/main.php
Send us your details to know more about your compliance needs.