Let us do the

Ph.D in Pharmaceutics

So you can give your best WITHOUT CHANGE

മെഡിക്കൽ മരുന്നുകളെക്കുറിച്ചുള്ള ഗവേഷണവുമായി ബന്ധപ്പെട്ടതാണ് ഈ കോഴ്‌സ്. മരുന്നുകളുടെ രൂപീകരണം, ഡ്രഗ് ഡിസ്‌പോസിഷൻ, ഫോർമുലേഷൻ, ക്ലിനിക്കൽ റേസ്പോൺസ്‌, ഡെലിവറി, മരുന്നുകളുടെ ക്ലിനിക്കൽ പ്രതികരണം എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്താൻ ഈ കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കും. കൂടുതൽ വിവരങ്ങൾക്കായി തുടർന്ന് വായിക്കുക..  


Send us your details to know more about your compliance needs.