So you can give your best WITHOUT CHANGE
ലാംപ് ഫെലോഷിപ്: അപേക്ഷ 21 വരെ നൽകാം
എംപിമാർക്കൊപ്പം ഡൽഹിയിൽ പ്രവർത്തിച്ച് പാർലമെൻ്റ് നടപടിക്രമങ്ങൾ അടുത്തു കാണാനും പഠിക്കാനും അവസരമൊരുക്കുന്ന ലാംപ് ഫെലോഷിപ്പിലേക്ക് ഡിസംബർ 21 വരെ അപേക്ഷിക്കാം. സ്വതന്ത്ര ഗവേഷണ സ്‌ഥാപനമായ പി ആർഎസ് ലെജിസ്‌ലേറ്റീവാണു ഫെലോഷിപ് ലഭ്യമാക്കുന്നത്. യോഗ്യത: ബിരുദം. അപേക്ഷാഫോം bit.ly/3Ov07IT എന്ന ലിങ്കിൽ ലഭ്യമാണ്.
Send us your details to know more about your compliance needs.