So you can give your best WITHOUT CHANGE
ഐഐഎസിയിൽ യുജി, പിജി, പിഎച്ച്‌ഡി: അപേക്ഷ 23 വരെ നൽകാം
ശാസ്ത്രസാങ്കേതിക രംഗങ്ങളിലെ ഉപരിപഠന ഗവേഷണ സ്ഥാപനമായ ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) യുജി, പിജി, പിഎച്ച്‌ഡി പ്രോഗ്രാമിന് മാർച്ച് 23 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനും: www.iisc.ac.in/admissions
Send us your details to know more about your compliance needs.