So you can give your best WITHOUT CHANGE
എൽഎൽബി: അപേക്ഷ 15 വരെ നൽകാം
തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് ഗവ. ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 5 വർഷ എൽഎൽബി, 3 വർഷ എൽഎൽബി പ്രവേശനത്തിന് 15നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.
Education