Let us do the

Chennai NIFT Fashion Innovation P.G. Apply for Diploma (24-01-2023)

So you can give your best WITHOUT CHANGE

ചെന്നൈ നിഫ്റ്റിൽ ഫാഷൻ ഇന്നൊവേഷൻ പി.ജി. ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

ചെന്നൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്), യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റൽ പ്രോഗ്രാമിന്റെ (യു.എൻ.ഇ.പി.) സഹകരണത്തോടെ, ഹൈബ്രിഡ് രീതിയിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് നാളെവരെ അപേക്ഷിക്കാം. കോഴ്സിന്റെ വിശദമായ ഉദ്ദേശലക്ഷ്യങ്ങൾ nift.ac.in/chennai/ പ്രോഗ്രാംസ് ലിങ്കിൽ ലഭിക്കും.
അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഏതെങ്കിലും വിഷയത്തിലെ ബിരുദം/ഡിപ്ലോമ വേണം. അപേക്ഷ 25 വരെ ഓൺലൈനായി നൽകാം


Send us your details to know more about your compliance needs.