Let us do the

Admission to LLM (01-07-2026)

So you can give your best WITHOUT CHANGE

സർക്കാർ, സ്വകാര്യ ലോ കോളജുകളിലെ എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് 10ന് വൈകിട്ട് 5 വരെ വെബ്സൈറ്റിലൂടെ(www.cee.kerala.gov.in) അപേക്ഷിക്കാം. പ്രവേശന പരീക്ഷ 26ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിൽ ഓൺലൈനായി നടത്തും.


Send us your details to know more about your compliance needs.