So you can give your best WITHOUT CHANGE
AIIMS ഭോപാൽ: 39 അസി. പ്രഫസർ ഒഴിവ്
ഭോപാൽ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വിവിധ വിഭാഗങ്ങളിൽ അസിസ്‌റ്റൻ്റ് പ്രഫസറുടെ 39 ഒഴിവ്. ഒരു വർഷ കരാർ നിയമനം. വിവരങ്ങൾക്ക്: https://www.aiimsbhopal.edu.in/
RCFL:188 ട്രെയിനി ഒഴിവുകൾ
മുംബൈയിലെ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ 188 ഓപ്പറേറ്റർ (കെമിക്കൽ) ട്രെയിനി ഒഴിവ്. 6 മാസ പരിശീലനം, തുടർന്നു നിയമനം. ഏപ്രിൽ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.rcfltd.com
Send us your details to know more about your compliance needs.
Education