So you can give your best WITHOUT CHANGE
ഗേറ്റ് ഫെബ്രുവരിയിൽ; അപേക്ഷ ഓഗസ്റ്റ് 24 മുതൽ നൽകാം
കേന്ദ്രസർക്കാരിൻ്റെ ധനസഹായത്തോടെ എൻജിനീയറിങ്, ടെക്നോളജി, ആർക്കിടെക്‌ചർ മാസ്‌റ്റേഴ്‌സ് / ഡോക്ടറൽ പഠനത്തിനും ആർട്‌സ്, സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഡോക്ടറൽ പഠനത്തിനും അർഹത നിർണയിക്കുന്ന ഗേറ്റ് (Graduate Aptitude Test in Engineering) ഓഗസ്റ്റ് 24 മുതൽ അപേക്ഷിക്കാം. യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: https://gate2025.iitr.ac.in
Send us your details to know more about your compliance needs.