So you can give your best WITHOUT CHANGE
എയർലൈൻ കോഴ്‌സ് 10 വരെ അപേക്ഷ നൽകാം
കൊച്ചി വിമാനത്താവളത്തിന്റെ ഭാഗമായ അക്കാദമി നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ & ഫയർഫൈറ്റിങ്, പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളായ എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ്, എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്മെന്റ് എന്നിവയിലേക്ക് 10 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ciasl.aero/academy
Send us your details to know more about your compliance needs.