So you can give your best WITHOUT CHANGE
ജോധ്‌പുർ എയിംസിൽ, മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്: ഉടൻ അപേക്ഷിക്കാം
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്)-ജോധ്പൂർ, നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) പ്രോഗ്രാമിന് അപേക്ഷിക്കാം. പൊതുജനാരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും പ്രാപ്തനായ പ്രൊഫഷണലുകളെ രൂപപ്പെടുത്താൻ ലക്ഷ്യമിടുന്ന പ്രോഗ്രാമാണിത്. www.aiimsjodhpur.edu.in/ പ്രോഗ്രാം അഡ്മിഷൻ ലിങ്ക് വഴി നവംബർ 25-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം. 2025 ജനുവരി 15-ന് സെഷൻ തുടങ്ങും.
Send us your details to know more about your compliance needs.