So you can give your best WITHOUT CHANGE
വെർച്വൽ/ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സ്
അസാപ് കേരളയുടെ വെർച്വൽ ഓഗ്മെന്റഡ് റിയാലിറ്റി കോഴ്സുകളുടെ പരിശീലനം കളമശ്ശേരി അസാപ് കമ്യൂണിറ്റി സ്റ്റിൽ പാർക്കിൽ ഉടൻ ആരംഭിക്കുന്നു.നൂതനമായ എ.ആർ./വി.ആർ. റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള യൂണിറ്റി സർട്ടിഫൈഡ് ഗെയിം ഡെവലപ്പർ, ആർട്ടിസ്റ്റ് കോഴ്സുകളാണ് ഉള്ളത്.തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് പരിശീലനം. പ്ലസ് ടു ആണ് യോഗ്യത.താല്പര്യമുള്ളവർ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. https://asapkerala.gov.in/
Send us your details to know more about your compliance needs.