Let us do the

PG in Kalady: Up to 30 opportunities (23-04-2026)

So you can give your best WITHOUT CHANGE

കാലടിയിൽ പിജി: 30 വരെ അവസരം

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ പ്രവേശനത്തിനുള്ള അവസാന തീയതി 30 വരെ നീട്ടി. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്ക് എംഎ, എംഎസ്സി, എംഎസ്‌ ഡബ്ല്യു കോഴ്‌സുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന വർഷ പരീക്ഷ എഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.ssus.ac.in 


Send us your details to know more about your compliance needs.