So you can give your best WITHOUT CHANGE
എൻ ഐ എഫ് ടിയിൽ ഡിസൈൻ പഠിക്കാം
എൻ ഐഎഫ് ടിയിൽ ഡിസൈൻ പഠിക്കാൻ അവസരം . ബി.ഡിസ്, ബി എഫ് ടെക് ,എം.ഡിസ്, എം എഫ് എം കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം കണ്ണൂരടക്കം 18 ക്യാംപസുകളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിനു ഡിസംബർ 31 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് .
https://nift.ac.in/
Send us your details to know more about your compliance needs.
Education