So you can give your best WITHOUT CHANGE
സെറ്റ് അപേക്ഷ 28 വരെ നൽകാം
കേരളത്തിലെ ഹയർ സെക്കൻഡറി അധ്യാപകരുടെയും വിഎച്ച്എസ്ഇയിലെ നോൺ-വൊക്കേഷനൽ അധ്യാപകരുടെയും നിയമനത്തിന് ജൂലൈയിൽ നടത്തുന്ന യോഗ്യതാ നിർണയ പരീക്ഷയ്ക്ക് (SET സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്) 28ന് അർധരാത്രി വരെ ഓൺലൈൻ റജിസ്ട്രേഷൻ നടത്താം. വിശദവിവരങ്ങൾക്ക്: https://lbscentre.kerala.gov.in/
Send us your details to know more about your compliance needs.