Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (02-05-2024)

So you can give your best WITHOUT CHANGE

ഹോമിയോപ്പതി കമ്മിഷനിൽ കൺസൾട്ടൻ്റ് ഒഴിവുകൾ

നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതിയിൽ കൺസൾട്ടന്റുമാരുടെ നാല് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.becil.com എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: മേയ് 6.


Send us your details to know more about your compliance needs.