So you can give your best WITHOUT CHANGE
പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000 ലോക്കൽ ബാങ്ക് ഓഫീസർ ഒഴിവുകൾ
പൊതു മേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1000 ഒഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രിൽ 20. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://punjabandsind.bank.in വെബ്സൈറ്റ് സന്ദർശിക്കുക.
ICAI: 109 എക്സിക്യുട്ടീവ് ഓഫീസർ ഒഴിവുകൾ
ഡൽഹി ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.). എക്സിക്യുട്ടീവ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 109 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക് www.icai.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.
Send us your details to know more about your compliance needs.
Education