Let us do the

UG and PG programs at Amrita Center for Allied Health Sciences-(13-06-2022)

So you can give your best WITHOUT CHANGE

അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസിൽ യുജി, പിജി പ്രോഗ്രാമുകൾ

അമൃത വിശ്വവിദ്യാപീഠത്തിനു കീഴിലുള്ള അമൃത സെന്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസസിൽ വിവിധ യുജി, പി ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. 16 ബിഎസ് സി കോഴ്സുകളും 16 എംഎസ് സി കോഴ്സുകളും അടങ്ങുന്നതാണ് പ്രോഗ്രാമുകൾ.
കോഴ്സുകളുടെഫീസുംമറ്റുവിവരങ്ങളും https://www.amrita.edu/admissions/bsc-allied-healthsciences ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0484-2858383,


Send us your details to know more about your compliance needs.