Let us do the

Fashion Designing and Garment Technology Programme-(29-08-2022)

So you can give your best WITHOUT CHANGE

ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി പ്രോഗ്രാം

കേരള സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അംഗീകാരത്തോടെ നടത്തുന്ന രണ്ടുവർ ഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെൻറ് ടെക്നോളജി (എഫ്.ഡി.ജി.ടി.) പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം .
വസ്ത്രരൂപകല്പന, നിർമാണം, അലങ്കാരം, വിപണനം എന്നിവയുടെ ശാസ്ത്രീയപഠനം, പരമ്പരാഗത വസ്ത്രനിർമാണം, കംപ്യൂട്ടർ അധിഷ്ഠിത ഫാഷൻ ഡിസൈനിങ് എന്നീ മേഖലകളിലാണ് പഠനം.ഉന്നതപഠനത്തിനുള്ള അർഹതയോടെ, എസ്.എസ്.എൽ. സി./തുല്യ പ്രോഗ്രാം ജയിച്ചവർ ക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല. അപേക്ഷ https://www.polyadmission.org/ ലെ പ്രോഗ്രാം അഡ്മിഷൻ ലിങ്ക് വഴി ഒക്ടോബർ ഏഴുവരെ നൽകാം.


Send us your details to know more about your compliance needs.