So you can give your best WITHOUT CHANGE
ആയുഷ് ബിരുദ അഖിലേന്ത്യാതല അലോട്മെൻറ്: ആദ്യറൗണ്ട് രജിസ്ട്രേഷൻ നാലുവരെ നടക്കും
ആയുഷ് ബിരുദ പ്രോഗ്രാമുകളിലെ അഖിലേന്ത്യാ അലോട്മെന്റ് നടപടികൾ aaccc.gov.in ൽ ആരംഭിച്ചു. ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്കാണ് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) അഖിലേന്ത്യാതല അലോട്മെൻറ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്: aacc.gov.in
Send us your details to know more about your compliance needs.