Let us do the

N.I.T. Ph.D application has started (23-10-2024)

So you can give your best WITHOUT CHANGE

ലൈഫ് സ്‌കിൽസ് എജുക്കേഷനിൽ പി.ജി. ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള കേന്ദ്ര സർവകലാശാല ഇ. ശ്രീധരൻ സെൻ്റർ ഫോർ ലൈഫ് സ്‌കിൽസ് എജുക്കേഷൻ നടത്തുന്ന പി.ജി. ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. പ്രായപരിധിയില്ല. നിലവിൽ മറ്റുകോഴ്‌സുകൾ പഠിക്കുന്നവർക്കും ജോലിചെയ്യുന്നവർക്കും അപേക്ഷിക്കാം. രണ്ട് സെമസ്റ്ററുകളായി ഒരുവർഷമാണ് കാലയളവ്. അവസാനതീയതി നവംബർ 30. വിവരങ്ങൾക്ക്: www.cukerala.ac.in 


Send us your details to know more about your compliance needs.