Let us do the

Drone Pilot Certificate Course: Application has started (16-01-2026)

So you can give your best WITHOUT CHANGE

ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റ് കോഴ്സ്:  അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ ഡോ. ആർ. സതീഷ് സെന്റർ ഫോർ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ് വിഭാഗം ഏഷ്യ സോഫ്റ്റ് ലാബിന്റെ (ആർപിടിഒ) സഹകരണത്തോടെ നടത്തുന്ന ഡിജിസിഎ അംഗീകൃത ഡ്രോൺ പൈലറ്റ് സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.ses.mgu.ac.in 


Send us your details to know more about your compliance needs.