Let us do the

Sree Narayanaguru University with career opportunities-(24-10-2022)

So you can give your best WITHOUT CHANGE

തൊഴിൽമേഖലകളിലേക്ക് അവസരങ്ങൾ ഒരുക്കി ശ്രീനാരായണഗുരു സർവകലാശാല

വിദ്യാർഥികൾക്ക് ഇഷ്ടമുള്ള തൊഴിൽ കണ്ടെത്താനുള്ള ഉള്ളടക്കം പാഠ്യപദ്ധതിയിലുൾപ്പെടുത്തി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല. ഈ പദ്ധതിയിലൂടെ ബിരുദത്തിന് ഐച്ഛികവിഷയത്തോടൊപ്പം തൊഴിൽസാധ്യതയുള്ള മേഖലകളിൽകൂടി അറിവുനേടാനാകും. പഠനസാമഗ്രി കളുടെ പ്രിന്റിനൊപ്പം ഇ കണ്ടന്റും വെർച്വൽ പഠനസംവിധാനവുമുണ്ടാകും. നവംബർ 15 ആണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി.


Send us your details to know more about your compliance needs.