So you can give your best WITHOUT CHANGE
എംജിയിൽ യോഗ& ജെറിയാട്രിക് കൗൺസലിങ് പ്രോഗ്രാം: അപേക്ഷ ആരംഭിച്ചിരിക്കുന്നു*
എംജി സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആൻഡ് നാച്യുറോപ്പതി നടത്തുന്ന 2- വർഷ എംഎസ്‌സി യോഗ ആൻഡ് ജെറിയാട്രിക് കൗൺസലിങ് പ്രോഗ്രാമിലെ പ്രവേശനത്തിനു തപാലിലുള്ള അപേക്ഷ ഓഗസ്‌റ്റ് 11 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല. ക്ലാസ്റൂം, ഓൺലൈൻ എന്നിവ ചേർന്ന രീതിയിലാണു പരിശീലനം. കൂടുതൽ വിവരങ്ങൾക്ക്: https://cap.mgu.ac.in/
Send us your details to know more about your compliance needs.