So you can give your best WITHOUT CHANGE
പവർഗ്രിഡിൽ 668 ട്രെയിനി ഒഴിവുകൾ
കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ട്രെയിനി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജനുകളിലും പ്രോജക്ടുകളിലുമായി 668 ഒഴിവുണ്ട്. വിശദവിവരങ്ങൾക്ക്: www.powergrid.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന അവസാന തീയതി: മേയ് 11.
പഞ്ചാബ് & സിന്ധ് ബാങ്കിൽ 27 സെക്യൂരിറ്റി മാനേജർ ഒഴിവുകൾ
പൊതുമേഖലാബാങ്കായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ, സെക്യൂരിറ്റി മാനേജർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായി നടത്തുന്ന പരീക്ഷയ്ക്ക് കേരളത്തിൽ ഒൻപത് കേന്ദ്രങ്ങളുണ്ടാകും. വിശദവിവരങ്ങൾക്ക്: https://punjabandsind.bank.in
Send us your details to know more about your compliance needs.
Education