So you can give your best WITHOUT CHANGE
വർക്കിങ് പ്രൊഫഷണലുകൾക്ക് എം.ജിയിൽ എം.ടെക് പഠിക്കാം
മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്നോളജിയിൽ (SPST) 2026-27 അധ്യയന വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് എം.ടെക് (പോളിമർ എൻജിനിയറിങ് ആൻഡ് നാനോടെക്നോളജി) പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.spst.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.
Education