So you can give your best WITHOUT CHANGE
എം.ജി.യിൽ പിഎച്ച്.ഡി. അപേക്ഷ ക്ഷണിച്ചു
മഹാത്മാഗാന്ധി സർവകലാശാലയുടെ 2023-ലെ പി.എച്ച്.ഡി. പ്രവേശനപരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 25 മുതൽ ഏപ്രിൽ 10 വരെ വെബ്സൈറ്റ് (https://researchonline.mgu.ac.in/) വഴി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ: https://www.mgu.ac.in/
Send us your details to know more about your compliance needs.