So you can give your best WITHOUT CHANGE
സെക്രട്ടേറിയൽ പ്രാക്ടിസ് ഡിപ്ലോമ അപേക്ഷ 5 വരെ
പത്താം ക്ലാസ് ജയിച്ചവർ 2 വർഷംകൊണ്ട് "ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടിസ്' നേടാൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള 17 ഗവണ്മെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അവസരം.പത്തനംതിട്ടയും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ സ്ഥാപനങ്ങളുണ്ട്.പത്താം ക്ലാസ് പരീ ക്ഷയിലെ ഗ്രേഡ് പോയിന്റുകൾ ആധാരമാക്കിയാണു സിലക്ഷൻ. ഉയർന്ന പ്രായപരിധിയില്ല. സംവരണമുണ്ട്.
https://polyadmission.org/gci/index.php?r=site%2Fhome എന്ന സൈറ്റിലൂടെ 100 രൂപ ഫീസടച്ച് ഓഗസ്റ്റ് 5 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.ഓഗസ്റ്റ് 22ന് ക്ലാസ് തുടങ്ങും. അപേക്ഷാരീതിയുൾപ്പെടെ പൂർണവിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

Send us your details to know more about your compliance needs.