Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (07-10-2025)

So you can give your best WITHOUT CHANGE

KSREC: 24 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ

കേരള  സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെൻ്ററിൽ പ്രോജക്ട് സ്റ്റാഫുകളെ നിയമിക്കുന്നു. കരാർ നിയമനമാണ്. അപേക്ഷ: വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബർ 8. വെബ്സൈറ്റ്: ksrec.kerala.gov.in   

ഡൽഹിയിൽ 5346 അധ്യാപക ഒഴിവുകൾ

ഡൽഹിയിലെ സ്കൂളുകളിലേക്ക് ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയ്ക്ക് ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് (ഡിഎസ്എസ്എസ്ബി) അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളിലായി 5346 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിന് ഒറ്റഘട്ടമായുള്ള പരീക്ഷയാണ് നടത്തുക. കൂടുതൽ വിവരങ്ങൾക്ക്: https://dsssb.delhi.gov.in 


Send us your details to know more about your compliance needs.