So you can give your best WITHOUT CHANGE
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ 14 ഒഴിവുകൾ
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം. ആകെ 14 ഒഴിവുണ്ട്. അപേക്ഷ: കെ.എഫ്.സി. വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 30 (5 pm). വെബ്സൈറ്റ്: www.kfc.org
ശ്രീചിത്രയിൽ 34 ഒഴിവുകൾ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ഥിരനിയമനം ഉൾപ്പെടെ ആകെ 34 ഒഴിവുണ്ട്. അവസാന തീയതി: ഏപ്രിൽ 15. വെബ്സൈറ്റ്: www.sctimst.ac.in
Send us your details to know more about your compliance needs.