Let us do the

Keltron: You can apply for media courses (22-01-2026)

So you can give your best WITHOUT CHANGE

കെൽട്രോൺ: മാധ്യമ കോഴ്സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ 2026 അധ്യയന വർഷത്തെ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ്‌ടു കഴിഞ്ഞവർക്കും അപേക്ഷിക്കാം. ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഫോൺ:  9544958182


Send us your details to know more about your compliance needs.