So you can give your best WITHOUT CHANGE
ജെഎൻ ടാറ്റ ലോൺ സ്കോളർഷിപ്: അപേക്ഷ ആരംഭിച്ചിരിക്കുന്നു
വിദേശത്ത് മാസ്റ്റേഴ്സ് പഠനത്തിനും പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിനും ആഗ്രഹിക്കുന്നവർക്ക് ജെഎൻ ടാറ്റ എൻഡോവ്‌മെൻ്റ് ലോൺ സ്കോളർഷിപ്പിന് 7വരെ അപേക്ഷിക്കാം. വിദേശ സർവകലാശാലയിൽ നിന്ന് അഡ്മിഷൻ ലെറ്റർ ലഭിച്ചിട്ടില്ലാത്തവർക്കും, നിലവിൽ വിദേശത്ത് പഠനം ആരംഭിച്ചവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: jntataendowment.org
Send us your details to know more about your compliance needs.