Let us do the

AIIMS B.Sc. Nursing, Allied and Healthcare Programs: Application has started(15-04-2026)

So you can give your best WITHOUT CHANGE

എയിംസിൽ ബി.എസ്‌സി. നഴ്‌സിങ്, അലൈഡ് ആൻഡ് ഹെൽത്ത് കെയർ പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി (എയിംസ്)ലെയും എയിംസിന്റെ മറ്റു കേന്ദ്രങ്ങളിലെയും ബി.എസ്സി. (ഓണേഴ്സ്) നഴ്സ‌ിങ്, ബി.എസ്‌സി. നഴ്സിങ് (പോസ്റ്റ് ബേസിക്), ബി .എസ്‌സി. (അലൈഡ് ആൻഡ് 'ഹെൽത്ത് കെയർ) കോഴ്‌സുകൾ എന്നിവയിലെ 2026-ലെ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ www.aiimsexams.ac.in  വഴി ഏപ്രിൽ 24-ന് വൈകീട്ട് അഞ്ചുവരെ നടത്താം.


Send us your details to know more about your compliance needs.