So you can give your best WITHOUT CHANGE
നിഷിൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. അവസാന തീയതി: ഫെബ്രുവരി 22. കൂടുതൽ വിവരങ്ങൾക്ക്: www.nish.ac.in
ആർമിയിൽ സീപ്പോയ് ഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
കരസേനയിൽ സീപ്പോയ് ഫാർമ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാർക്ക് അപേക്ഷിക്കാം. യോഗ്യത: പ്ലസ്‌ടു/ തത്തുല്യവും 55 ശതമാനം മാർക്കോടെ ഫാർമസി ഡിപ്ലോമയും സ്റ്റേറ്റ്/ ഇന്ത്യൻ ഫാർമസി കൗൺസിൽ രജിസ്ട്രേഷനും. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബാച്ചിലർ ഓഫ് ഫാർമയും സ്റ്റേറ്റ്/ ഇന്ത്യൻ ഫാർമസി കൗൺസിൽ രജിസ്ട്രേഷനും വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം സോണൽ ഓഫീസ് തിരിച്ച് www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: മാർച്ച് 22.
Send us your details to know more about your compliance needs.