So you can give your best WITHOUT CHANGE
സി.യു.ഇ.ടി.യു.ജി. ഫലം പ്രസിദ്ധപ്പെടുത്തി
നാഷണൽ ടെസ്റ്റിങ് ഏജൻസി ആറുഘട്ടമായി നടത്തിയ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വറ്റ് (സി.യു.ഇ.ടി.-യു.ജി.) 2022 ഫലം പ്രസിദ്ധപ്പെടുത്തി. https://cuet.samarth.ac.in/ ലോഗിൻ ചെയ്ത് വിദ്യാർഥികൾക്ക് എൻ.ടി.എ. സ്കോർ കാണാം. 14,90,293 വിദ്യാർഥികൾ രജിസ്റ്റർ ചെയ്തതിൽ 9,68,201 പേരാണ് പരീക്ഷ എഴുതിയത്.
Send us your details to know more about your compliance needs.